Dulqer salman's tamil movie Van first look released <br />കണ്‍മണിക്ക് തമിഴിലെന്ന പോലെ മലയാളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ ഇപ്പോള്‍ തമിഴ് സിനിമകളിലാണ് കൂടുതലായും അഭിനയിച്ചുവരുന്നത്. തമിഴില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. <br />#DQ